Malayalam

വയനാടൻ സുന്ദരി

സമുദ്രനിരപ്പിൽ നിന്ന് 770 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രകൃതിദത്ത തടാകമാണ് പൂക്കോട് തടാകം

Malayalam

ഫ്രണ്ട്സ് & ഫാമിലി

സുഹൃത്തുക്കൾക്കൊപ്പമോ കുടുംബസമേതമോ സന്ദര്‍ശിക്കാൻ അനുയോജ്യമായ സ്ഥലമാണിത്

Image credits: Asianet News
Malayalam

പ്രകൃതിയിലലിയാം

മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ച് പൂക്കോട് തടാകത്തിന് ചുറ്റിനും നടക്കാം

Image credits: Asianet News
Malayalam

ശുദ്ധവായു ശ്വസിച്ച് അൽപ്പനേരം

കുറ്റിക്കാടുകള്‍ക്കും ഇടതൂര്‍ന്ന് നിൽക്കുന്ന മരങ്ങള്‍ക്കും നടുവിൽ ശുദ്ധവായു ശ്വസിച്ച് അൽപ്പനേരം ഇരിക്കാം

Image credits: Asianet News
Malayalam

പൂക്കോട് തടാകത്തിലെ ബോട്ടിംഗ്

പൂക്കോട് തടാകത്തിലെ ബോട്ടിംഗാണ് പ്രധാന ആകര്‍ഷണം. പെഡൽ ബോട്ടുകളിൽ തടാകത്തിന്റെ കാഴ്ചകൾ ആസ്വദിക്കാം

Image credits: Asianet News
Malayalam

അൽപ്പം സാഹസികത

ബോട്ടിംഗിന് പുറമെ അൽപ്പം സാഹസികത കൂടി ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ കയാക്കിം​ഗ് നടത്താം

Image credits: Asianet News
Malayalam

എപ്പോൾ പോകണം?

ഒക്ടോബര്‍ മുതൽ ഫെബ്രുവരി വരെയാണ് പൂക്കോട് തടാകം സന്ദര്‍ശിക്കാൻ അനുയോജ്യമായ സമയം

Image credits: Asianet News

മന്നവന്നൂര്‍; കൊടൈക്കനാലിലെ ഹിഡൻ ജെം

ചരിത്രം ഉറങ്ങുന്ന ചിതറാൽ

കുറുവാ ദ്വീപ് കാണാത്തവരുണ്ടോ? എങ്കിൽ ഇവിടെ കമോൺ

ദേ പോയി.. ദാ വന്നു! ഈ രാജ്യങ്ങളിൽ 5 മണിക്കൂറിനുള്ളിൽ എത്താം