പൂക്കോട് തടാകം ഒരു പ്രകൃതിദത്ത ശുദ്ധജല തടാകമാണെന്നതാണ് സവിശേഷത
കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത ശുദ്ധജല തടാകങ്ങളിൽ ഒന്ന് എന്ന പ്രത്യേകതയുമുണ്ട്
മനോഹരമായ പ്രകൃതിയാൽ ചുറ്റപ്പെട്ട പൂക്കോട് തടാകത്തിലൂടെയുള്ള ബോട്ടിംഗാണ് പ്രധാന ആകർഷണം
തടാകത്തിന് ചുറ്റും നടക്കാനായി മനോഹരമായ ഒരു നടപ്പാതയുണ്ട്
രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പൂക്കോട് തടാകത്തിലേയ്ക്കുള്ള പ്രവേശന സമയം
വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാമെങ്കിലും ജൂൺ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ് ഏറ്റവും അനുയോജ്യം
അമ്പൂരിക്കാരുടെ സ്വന്തം കുമ്പിച്ചൽക്കടവ് പാലം
നിറങ്ങൾ നിറഞ്ഞൊഴുകി നെയ്യാര്‍ ഡാം; 'ജംഗിൾ ഫിയെസ്റ്റ' ചിത്രങ്ങൾ
കേരളീയ വാസ്തുവിദ്യ കാണണമെങ്കിൽ ഇവിടെ കമോൺ!
പ്രകൃതിയും വിശ്വാസവും സമന്വയിക്കുന്ന പാഞ്ചാലിമേട്