Malayalam

വൈറൽ റൈഡര്‍

സോഷ്യൽ മീഡിയയിൽ വൈറലായി നടി മഞ്ജു വാര്യരുടെ ധനുഷ്കോടി യാത്ര

Malayalam

ഞൊടിയിടയിൽ ഹിറ്റ്

ബൈക്കിൽ കറങ്ങുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് ഹിറ്റായി മാറിയത്

Image credits: Manju Warrier/Instagram
Malayalam

യാത്രാ വിശേഷങ്ങൾ

കഴിഞ്ഞുപോയതിനും ഇപ്പോൾ നടക്കുന്നതിനും വരാനിരിക്കുന്നതിനുമെല്ലാം നന്ദി എന്ന ക്യാപ്ഷനോടെയാണ് മഞ്ജു തന്‍റെ യാത്രാ വിശേഷങ്ങൾ പങ്കുവെച്ചത്

Image credits: Manju Warrier/Instagram
Malayalam

ബിഎമ്മിൽ ധനുഷ്കോടിയിലേയ്ക്ക്

അഡ്വഞ്ചര്‍ വിഭാഗത്തിൽപ്പെടുന്ന ബിഎംഡബ്ല്യു ആര്‍1250 ജിഎസ് ബൈക്കിൽ ധനുഷ്കോടിയിലേയ്ക്കായിരുന്നു മഞ്ജുവിന്റെ യാത്ര

Image credits: Manju Warrier/Instagram
Malayalam

സ്റ്റൈലൻ ലുക്കിൽ മഞ്ജു

സ്റ്റൈലൻ ലുക്കിൽ ഇരുന്നും നിന്നുമെല്ലാം ബൈക്ക് ഓടിക്കുന്ന മഞ്ജുവിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു

Image credits: Manju Warrier/Instagram
Malayalam

അഭിനന്ദനപ്രവാഹം

മഞ്ജുവിന്റെ വീഡ‍ിയോയ്ക്ക് താഴെ നടൻ ടൊവിനോ തോമസ് ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്

Image credits: Manju Warrier/Instagram
Malayalam

'തല'യുടെ പ്രചോദനം

ലൈസൻസ് എടുക്കാനും സ്വന്തമായി ബൈക്ക് വാങ്ങാനുമെല്ലാം തനിയ്ക്ക് പ്രചോദനമായത് തമിഴ് സൂപ്പര്‍ താരം അജിത്താണെന്ന് മഞ്ജു മുമ്പ് പറഞ്ഞിരുന്നു

Image credits: Manju Warrier/Instagram
Malayalam

എല്ലാം വൈറല്‍

അജിത്തിനൊപ്പം മഞ്ജു നടത്തിയ ബൈക്ക് യാത്രയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

Image credits: Manju Warrier/Instagram
Malayalam

തിരിച്ചുവരവ്

ഒരിടവേളക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തിയ മഞ്ജുവിനെ മലയാളികൾ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്

Image credits: Manju Warrier/Instagram
Malayalam

അഭിനയം മാത്രമല്ല

അഭിനയം മാത്രമല്ല മഞ്ജുവിന്‍റെ നൃത്ത വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്

Image credits: Manju Warrier/Instagram

അമ്പൂരിക്കാരുടെ സ്വന്തം കുമ്പിച്ചൽക്കടവ് പാലം

നിറങ്ങൾ നിറഞ്ഞൊഴുകി നെയ്യാ‍ര്‍ ഡാം; 'ജംഗിൾ ഫിയെസ്റ്റ' ചിത്രങ്ങൾ

കേരളീയ വാസ്തുവിദ്യ കാണണമെങ്കിൽ ഇവിടെ കമോൺ!

പ്രകൃതിയും വിശ്വാസവും സമന്വയിക്കുന്ന പാഞ്ചാലിമേട്