Malayalam

ജനപ്രിയ ഗതാഗതമാര്‍ഗം

ദിനംപ്രതി നിരവധിയാളുകളാണ് ട്രെയിനുകളിൽ രാജ്യത്ത് അങ്ങോളമിങ്ങോളം സഞ്ചരിക്കുന്നത്. രാത്രിയിൽ ട്രെയിനിൽ യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്

Malayalam

സൈലൻസ് പ്ലീസ്

രാത്രിയിൽ, പ്രത്യേകിച്ച് 10 മണിയ്ക്ക് ശേഷം ട്രെയിനിൽ ഉച്ചത്തിൽ സംസാരിക്കുകയോ ഫോണിൽ ഉറക്കെ പാട്ട് വെയ്ക്കുകയോ ചെയ്യരുത്. നിശബ്ദത പാലിക്കാൻ ശ്രദ്ധിക്കണം

Image credits: Getty
Malayalam

ലൈറ്റ്സ് ഓഫ്

രാത്രിയിൽ നൈറ്റ് ലൈറ്റുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മറ്റ് എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം.

Image credits: Getty
Malayalam

യാത്രക്കാര്‍ സഹകരിക്കുക

രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് മിഡിൽ ബെര്‍ത്തുകളുടെ സമയം. അതിനാൽ ലോവര്‍ ബെര്‍ത്തിലെ യാത്രക്കാര്‍ സഹകരിക്കണം

Image credits: Getty
Malayalam

പ്രീ ഓര്‍ഡര്‍ ഫുഡ്

ഭൂരിഭാഗം ട്രെയിനുകളിലും രാത്രി 10 മണിയോടെ ഫുഡ് സര്‍വീസുകൾ അവസാനിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ നേരത്തെ തന്നെ ഓര്‍ഡര്‍ ചെയ്യാൻ ശ്രദ്ധിക്കുക

Image credits: Getty
Malayalam

യാത്രകൾ 'ചാര്‍ജാക്കാം'

പല സോണുകളിലും ട്രെയിനുകളിലെ പവര്‍ രാത്രി 11 മണിയ്ക്ക് ശേഷം ഓഫ് ചെയ്യാറുണ്ട്. അതിനാൽ 11 മണിയ്ക്ക് മുമ്പ് തന്നെ ആവശ്യമായവ ചാര്‍ജ് ചെയ്യാൻ ശ്രമിക്കുക

Image credits: Getty

പ്രകൃതിയുടെ മടിത്തട്ടിലൊരു ഡാം; നെയ്യാറിലെ കാഴ്ചകൾ

ഇന്ത്യയിലെ അതിശയകരമായ 6 വെള്ളച്ചാട്ടങ്ങൾ

ഇന്റര്‍നാഷണൽ ഡ്രൈവിംഗ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ട വിധം

മലമുകളിലെ 'ഡോൾഫിൻ ഷോ'