Malayalam

അതിരപ്പിള്ളി (കേരളം)

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ‘ഇന്ത്യയിലെ നയാഗ്ര’ എന്നാണ് ഇത് അറിയപ്പെടുന്നത്

Malayalam

ദൂത്‌സാഗർ വെള്ളച്ചാട്ടം (ഗോവ/കർണാടക)

സാഹസികതയും പ്രകൃതി ഭം​ഗിയും ഒരുമിച്ച് ആസ്വദിക്കാൻ ദൂത്‌സാഗറിലേയ്ക്ക് പോകാം. വെള്ളച്ചാട്ടത്തിന് മുന്നിലൂടെ ട്രെയിൻ പോകുന്ന കാഴ്ചയാണ് പ്രധാന ആകർഷണം

Image credits: Getty
Malayalam

ചിത്രകൂട് വെള്ളച്ചാട്ടം (ഛത്തീസ്ഗഡ്)

ചിത്രകൂട് വെള്ളച്ചാട്ടത്തിന് കുതിരലാടത്തിന്റെ ആകൃതിയാണ്. സഞ്ചാരികൾക്കും ഫോട്ടോഗ്രാഫർമാർക്കും പ്രിയപ്പെട്ട സ്ഥലമാണിത്

Image credits: Getty
Malayalam

ജോഗ് ഫോൾസ് (കർണാടക)

830 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് ജോ​ഗ്. പച്ചപ്പും മൂടൽമഞ്ഞും വ്യൂ പോയിന്റുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നു

Image credits: Getty
Malayalam

കാഞ്ചൻജംഗ വെള്ളച്ചാട്ടം (സിക്കിം‌)

സിക്കിമിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് കാഞ്ചൻ​ഗം​ഗ. സാഹസികർക്ക് വെള്ളച്ചാട്ടത്തിന് കുറുകെയുള്ള റോപ്പ് സ്ലൈഡ് പരീക്ഷിക്കാം

Image credits: Getty
Malayalam

ഭീംലത് വെള്ളച്ചാട്ടം (രാജസ്ഥാൻ)

രാജസ്ഥാനിലെ മനോഹരമായ വെള്ളച്ചാട്ടമാണ് ഭീംലത്. പാണ്ഡവരുടെ വനവാസക്കാലവുമായി ഇതിന് ബന്ധമുണ്ടെന്നാണ് വിശ്വാസം

Image credits: Getty

മലമുകളിലെ 'ഡോൾഫിൻ ഷോ'

തിരുവനന്തപുരത്തിന്റെ 'മിനി പൊന്മുടി'

മഞ്ഞണിഞ്ഞ് മനംകവരും മണാലി

നോര്‍ത്ത് ഗോവ vs സൗത്ത് ഗോവ