പുത്തന്‍ ഇസുസു ഷോറൂം കൊച്ചിയില്‍

Published : Mar 21, 2019, 06:43 PM IST
പുത്തന്‍ ഇസുസു ഷോറൂം കൊച്ചിയില്‍

Synopsis

 ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസൂസു ഇന്ത്യയുടെ പുതിയ ലൈഫ് സ്റ്റൈല്‍ ഷോറൂമായ 'മണികണ്ഠന്‍ ഇസൂസു' കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസൂസു ഇന്ത്യയുടെ പുതിയ ലൈഫ് സ്റ്റൈല്‍ ഷോറൂമായ 'മണികണ്ഠന്‍ ഇസൂസു' കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. ആലുവ അമ്പാട്ടുകാവിലാണ്  5,500 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന പുതിയ ഷോറൂം പ്രവര്‍ത്തിക്കുക. ജോണ്ടി റോഡ്സ് പാക്കേജ് ഉള്‍പ്പെടുന്ന വി ക്രോസ് അവതരിപ്പിച്ചായിരുന്നു പുത്തന്‍ ഷോറൂമിന്‍റെ ഉദ്ഘാടനം. വി ക്രോസ് പിക്കപ്പ്, എംയു എക്സ് എസ്‌യുവി എന്നീ റേഞ്ച് വാഹനങ്ങള്‍ ഇവിടെ ലഭ്യമാകും.
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?