ഇന്‍ഷുറന്‍സ് അടയ്ക്കാത്ത പൊലീസ് ജീപ്പിന് സംഭവിച്ചത്!

Published : Mar 25, 2019, 03:24 PM IST
ഇന്‍ഷുറന്‍സ് അടയ്ക്കാത്ത പൊലീസ് ജീപ്പിന് സംഭവിച്ചത്!

Synopsis

ഇന്‍ഷുറന്‍സ് അടയ്ക്കാത്ത പൊലീസ് ജീപ്പ്

പാലക്കാട്: ഇന്‍ഷുറന്‍സ് അടയ്ക്കാത്ത പൊലീസ് ജീപ്പും കട്ടപ്പുറത്തായി. ഷോര്‍ണൂര്‍ പൊലീസ് സ്റ്റേഷന്‍റെ പുതിയ ജീപ്പാണ് കട്ടപ്പുറത്തായത്. ഒരാഴ്ചമുമ്പ് വരെയായിരുന്നു ഇന്‍ഷുറന്‍സ് കാലാവധി.

പഴയ ജീപ്പ് ഇടയ്ക്കിടെ പണിമുടക്കുന്നതിനാല്‍  ആലത്തൂര്‍ ഡിവൈ.എസ്.പി ഉപയോഗിച്ചിരുന്ന ജീപ്പ് മാസങ്ങള്‍ക്കുമുമ്പ് ഷൊര്‍ണൂരിലേക്ക് നല്‍കുകയായിരുന്നു. ഈ വാഹനമാണ് ഇന്‍ഷുറന്‍സ് ഇല്ലാതെ കട്ടപ്പുറത്തായത്.

PREV
click me!

Recommended Stories

ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?
15 മിനിറ്റിനുള്ളിൽ കാർ ചാർജ് ചെയ്യാം; ടെസ്‌ലയുടെ ആദ്യ ചാർജിംഗ് സ്റ്റേഷൻ ഗുരുഗ്രാമിൽ