വാഹനത്തില്‍ നിര്‍ബന്ധമായും കരുതേണ്ട രേഖകള്‍

Published : Nov 11, 2016, 12:40 PM ISTUpdated : Oct 05, 2018, 03:35 AM IST
വാഹനത്തില്‍ നിര്‍ബന്ധമായും കരുതേണ്ട രേഖകള്‍

Synopsis

വാഹനത്തിൽ  ഏതൊക്കെ രേഖകളാണ് സൂക്ഷിക്കേണ്ടതെന്ന് അറിയാത്തവരാണ് പലരും. വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട ചില രേഖകളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

(ഒരു വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾക്ക് മാത്രം)

  (ട്രാൻസ്പോർട്ട് വാഹനങ്ങള്‍ക്കു മാത്രം)

(ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ)

(ലേണേഴ്സ് വാഹനമാണെങ്കിൽ. ഒപ്പം ഡ്രൈവിങ് ലൈസൻസുള്ള ഒരാളും)

10. താൽക്കാലിക റെജിസ്ട്രേഷനിലുള്ള വാഹനമാണെങ്കിൽ , ,എന്നിവ

യൂണിഫോമിലുള്ള മോട്ടോർവാഹന ഉദ്യോഗസ്ഥന്‍, സബ് ഇൻസ്പെക്റ്ററോ അതിനു മുകളിലോ ഉള്ള പൊലീസ് ഉദ്യോഗസ്ഥന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടാൽ വാഹനം നിർത്തി രേഖകൾ പരിശോധനയ്ക്ക് നൽകണം. അതുമല്ലെങ്കിൽ 15 ദിവസത്തിനകം രേഖകൾ ഹാജരാക്കിയാൽ മതി പക്ഷേ ഡ്രൈവിങ് ലൈസൻസ് കൈവശമുണ്ടായിരിക്കണമെന്നു മാത്രം.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്