അര്‍ദ്ധരാത്രിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞ്; പിന്നെ സംഭവിച്ചത്!

Published : Sep 19, 2018, 04:08 PM IST
അര്‍ദ്ധരാത്രിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞ്; പിന്നെ സംഭവിച്ചത്!

Synopsis

അര്‍ദ്ധരാത്രിയില്‍ നടുറോഡില്‍ ഒരു കൊച്ചുകുഞ്ഞ്. മരണത്തിന്‍റെ വക്കില്‍ നിന്നും ആ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  

അര്‍ദ്ധരാത്രിയില്‍ നടുറോഡില്‍ ഒരു കൊച്ചുകുഞ്ഞ്. മരണത്തിന്‍റെ വക്കില്‍ നിന്നും ആ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വിയറ്റ്നാമില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. 

റോഡിനരികിലുള്ള  വീട്ടിൽ നിന്ന് കുഞ്ഞ് റോഡിലേയ്ക്ക് ഇറങ്ങുകയായിരുന്നു. കൃത്യസമയത്തു ഡ്രൈവർ വാഹനം നിർത്തിയതുകൊണ്ടു മാത്രമാണ് കുഞ്ഞ് രക്ഷപ്പെട്ടത്.  വാഹനത്തിന്റെ ഡാഷ്ബോർഡിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വാഹനം നിർത്തിയ ഉടനെ തന്നെ രക്ഷിതാക്കളെത്തി കുഞ്ഞിനെ റോഡിൽ നിന്നും എടു കൊണ്ടു പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

 

 

PREV
click me!

Recommended Stories

ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി
2027 ഏപ്രിൽ മുതൽ പുതിയ കാറുകൾക്ക് പുതിയ നിയമം; ചെറിയ കാറുകൾക്കും ഇളവില്ല, അറിയാം കാഫെ-3 നിയമങ്ങൾ