കെഎസ്ആര്‍ടിസിയിലെ ഏക വനിതാ ഡ്രൈവര്‍ ഇനി തലസ്ഥാനത്ത് വണ്ടിയോട്ടും

Published : Oct 28, 2018, 09:49 AM ISTUpdated : Oct 28, 2018, 09:58 AM IST
കെഎസ്ആര്‍ടിസിയിലെ ഏക വനിതാ ഡ്രൈവര്‍ ഇനി തലസ്ഥാനത്ത് വണ്ടിയോട്ടും

Synopsis

കെഎസ്ആർടിസിയുടെ ഏക വനിതാ ഡ്രൈവ പെരുമ്പാവൂർ സ്വദേശിനി വി പി ഷീല ഇനി തലസ്ഥാന നഗരിയിലൂടെ ബസോടിക്കും. സിറ്റി ഡിപ്പോയിലേക്ക് സ്ഥലം മാറ്റം കിട്ടിയ ഇവര്‍ കോവളം-കിഴക്കേക്കോട്ട ബസിന്റെ ഡ്രൈവറായി ചുമതലയേറ്റു. 

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഏക വനിതാ ഡ്രൈവ പെരുമ്പാവൂർ സ്വദേശിനി വി പി ഷീല ഇനി തലസ്ഥാന നഗരിയിലൂടെ ബസോടിക്കും. സിറ്റി ഡിപ്പോയിലേക്ക് സ്ഥലം മാറ്റം കിട്ടിയ ഇവര്‍ കോവളം-കിഴക്കേക്കോട്ട ബസിന്റെ ഡ്രൈവറായി ചുമതലയേറ്റു. 

വർക്കിങ് അറേഞ്ച്‌മെന്റിലാണ് ഇവർ സിറ്റി ഡിപ്പോയിലെത്തിയത്. ഇവരുടെ ബസിൽ വനിതാകണ്ടക്ടർ റീത്തയാണ് ആദ്യദിവസം ഡ്യൂട്ടിക്ക് പോയത്. തിരക്കേറിയ തലസ്ഥാനനഗരിയിലെ റോഡുകളിൽ സിറ്റി ബസ് ഓടിക്കുക ബുദ്ധിമുട്ടാണെങ്കിലും ഷീല ആദ്യദിനം തിരക്കുള്ള ബസ് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.  കെഎസ്ആർടിസി 2013 ബാച്ചിലെ ഡ്രൈവറാണ് ഷീല.

PREV
click me!

Recommended Stories

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ