വരൂന്നൂ, ഏറ്റവും വില കുറഞ്ഞ കാറുമായി ഔഡി

Web Desk |  
Published : Apr 19, 2018, 02:53 PM ISTUpdated : Jun 08, 2018, 05:53 PM IST
വരൂന്നൂ, ഏറ്റവും വില കുറഞ്ഞ കാറുമായി ഔഡി

Synopsis

ഏറ്റവും വില കുറഞ്ഞ ഔഡി കാര്‍ വരുന്നു

ഏറ്റവും വില കുറഞ്ഞ അഡംബര കാറുമായി ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി. 22-25 ലക്ഷം രൂപയ്ക്കുള്ളില്‍ വില വരുന്ന കാര്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ വിപണി സാധ്യത വര്‍ധിപ്പിക്കുന്നതിനാണ് കമ്പനിയുടെ ഈ നീക്കം.

ഔഡി എ3 സെഡാന്‍, ക്യൂ3 എസ് യു വി എന്നിവയ്ക്ക് താഴെയാകും ഈ ആഡംബരക്കാറിന്‍റെ സ്ഥാനം. ഇന്ത്യന്‍ വിപണിയില്‍ മൂന്നു വര്‍ഷം മുമ്പ് നഷ്ടമായ ഒന്നാം സ്ഥാനം വീണ്ടെടുക്കാനാണ് ഔഡിയുടെ ശ്രമം. 2021ഓടെ വാഹനം വിപണിയിലെത്തിക്കാനാണ് സാധ്യത.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

പുതിയ കോണ്ടിനെന്‍റൽ ജിടി 650; റോയൽ എൻഫീൽഡിന്‍റെ അടുത്ത സർപ്രൈസ്?
ലാൻഡ് ക്രൂയിസർ 300: ടൊയോട്ടയുടെ അപ്രതീക്ഷിത തിരിച്ചുവിളിക്കൽ