
റോഡുകളില്‍ പലപ്പോഴും പതിവാണ് വാക്കേറ്റവും കൈയ്യേറ്റവുമൊക്കെ. ഡ്രൈവിംഗിനിടയിലെ അസഹിഷ്‍ണുതയും അക്ഷമയും മനുഷ്യത്വമില്ലായ്‍മയുമൊക്കെയാണ് ഇത്തരം പ്രവണതകള്‍ക്കു പിന്നില്‍. ചെറിയ കാരണങ്ങളാവും ഒരുപക്ഷേ ഇത്തരം തര്‍ക്കങ്ങളില്‍ കലാശിക്കുന്നത്.
തര്‍ക്കം തുടങ്ങിയാല്‍ വാഹനം ഇതരവാഹനത്തിന്‍റെ മുന്നില്‍ കയറ്റി നിര്‍ത്തുകയാവും പലരും ആദ്യം ചെയ്യുക. ഇങ്ങനെ ഒരു കാറിന്‍റെ മുന്നില്‍ വട്ടം നിര്‍ത്തിയ ഒരു സ്‍കൂട്ടര്‍ യാത്രികരും കാര്‍ ഡ്രൈവറും തമ്മിലുള്ള വഴക്കിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കണ്ടു നോക്കൂ.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.