കിടിലന്‍ ഫോട്ടോഷൂട്ടുമായി പവനും ഭാര്യയും

Published : Mar 14, 2020, 07:30 PM IST
കിടിലന്‍ ഫോട്ടോഷൂട്ടുമായി  പവനും ഭാര്യയും

Synopsis

കുറഞ്ഞ ദിവസംകൊണ്ട് ബിഗ് ബോസ് വീടിനെ ഇളക്കിമറിച്ച, പുറത്ത് വന്‍ ആരാധകവൃന്ദത്തെ സൃഷ്ടിച്ച താരമാണ് പവന്‍ ജിനോ തോമസ്. രണ്ടാം സീസണ്‍ ബിഗ് ബോസില്‍ വളരെ കുറിച്ച് ദിവസം മാത്രമാണ് പവന്‍ താമസിച്ചത്.

കുറഞ്ഞ ദിവസംകൊണ്ട് ബിഗ് ബോസ് വീടിനെ ഇളക്കിമറിച്ച, പുറത്ത് വന്‍ ആരാധകവൃന്ദത്തെ സൃഷ്ടിച്ച താരമാണ് പവന്‍ ജിനോ തോമസ്. രണ്ടാം സീസണ്‍ ബിഗ് ബോസില്‍ വളരെ കുറിച്ച് ദിവസം മാത്രമാണ് പവന്‍ താമസിച്ചത്. ആദ്യ ഘട്ടത്തില്‍ കണ്ണിന് അസുഖം ബാധിച്ച് കുറിച്ചുദിവസം പുറത്തേക്ക് പോകേണ്ടി വന്നു. തിരിച്ചെത്തിയ ശേഷവും അധികകാലം പവന്‍ വീട്ടില്‍ നിന്നില്ല. നടുവിന് വേദനയാണെന്ന് പറഞ്ഞ് സ്വന്തം ഇഷ്ട പ്രകാരം പവന്‍ പുറത്തേക്ക് പോവുകയായിരുന്നു.

എന്നാല്‍ ഇക്കാലയളവില്‍ തന്നെ പവന്‍ ഉണ്ടാക്കിയത് ആയിരക്കണക്കിന് ആരാധകരെയാണ്. ഒപ്പം തന്നെ ഭാര്യ ലാവണ്യയും പ്രശസ്തയായി. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ഇരുവരുടെയും ഓരോ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.  ഇപ്പോഴിതാ പവനും ഭാര്യ ലാവണ്യയും ഒരുമിച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് വൈറലായിരിക്കുന്നത്.

PREV
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്