കേരള സര്‍വകലാശാലയില്‍ എംഎ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

Published : Apr 24, 2026, 09:31 AM IST
kerala university

Synopsis

ഡിപ്പാർട്ട്മെന്റിൽ രണ്ട് എംഎ പ്രോഗാമുകളാണ് നിലവിലുള്ളത്. എംഎ ഇസ്ലാമിക് ഹിസ്റ്ററി, എം എ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസും.

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഡിപ്പാർട്ടമെന്റ് ഓഫ് ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിൽ രണ്ട് വർഷ എംഎ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ഡിപ്പാർട്ട്മെന്റിൽ രണ്ട് എംഎ പ്രോഗാമുകളാണ് നിലവിലുള്ളത്. എംഎ ഇസ്ലാമിക് ഹിസ്റ്ററി, എം എ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസും.അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ നേടിയ

ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയ്യതി: ഏപ്രിൽ 30. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in

 

PREV
Read more Articles on
click me!

Recommended Stories

ഗൾഫിൽ ജോലി നോക്കുന്നവർക്ക് സുവർണാവസരം, വമ്പൻ റിക്രൂട്ട്മെന്‍റുമായി ലുലു ഗ്രൂപ്പ്; കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ അഭിമുഖം
'പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നു', സിബിഎസ്ഇ റീ-ഇവാലുവേഷൻ ഫലം: 500-ൽ 500 മാർക്ക്; ചരിത്രനേട്ടവുമായി അവ്നി സംസ്ഥാന ടോപ്പർ