കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Published : Apr 24, 2026, 04:22 PM IST
keltron

Synopsis

അപേക്ഷാ ഫോമിനായി തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തുകയോ 0471 2337450, 8590605271 നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

തിരുവനന്തപുരം: കെൽട്രോണിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡാറ്റാ സയൻസ് ആന്റ് എ.ഐ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സൈബർ സെക്യൂരിറ്റി, ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക്‌ മെയിന്റനൻസ് എന്നീ കോഴ്സുകളിലേക്കും ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ടാലി ആന്റ് ജി.എസ്.റ്റി ഫയലിംഗ് കോഴ്സുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു. അപേക്ഷാ ഫോമിനായി തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തുകയോ 0471 2337450, 8590605271 നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

 

PREV
Read more Articles on
click me!

Recommended Stories

ഒക്യുപ്പേഷണല്‍ തെറാപിസ്റ്റ് നിയമനം; അഭിമുഖം ഏപ്രില്‍ 29ന്
അസാപ് കേരളയുടെ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് ഏപ്രിൽ 25ന്