ഒക്യുപ്പേഷണല്‍ തെറാപിസ്റ്റ് നിയമനം; അഭിമുഖം ഏപ്രില്‍ 29ന്

Published : Apr 24, 2026, 04:15 PM IST
Chennai job

Synopsis

അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസിലുള്ള ഇംഹാന്‍സില്‍ എത്തണം.

കോഴിക്കോട്: കോഴിക്കോട് ഇംഹാന്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒക്യുപ്പേഷണല്‍ തെറാപിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം ഏപ്രില്‍ 29ന് രാവിലെ 11ന് നടക്കും. യോഗ്യത: ബാച്ച്‌ലര്‍ ഇന്‍ ഒക്യൂപ്പേഷണല്‍ തെറാപി (പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന). അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസിലുള്ള ഇംഹാന്‍സില്‍ എത്തണം. വിശദവിവരങ്ങള്‍ www.imhans.ac.in ല്‍ ലഭിക്കും. ഫോണ്‍: 0495 2359352.

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ യുവജനങ്ങൾ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം: റോജി എം ജോൺ
ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് ബിരുദപൂർത്തീകരണ ചടങ്ങ് 'മാജിസ് 2026' ഓഗസ്റ്റ് 11-ന്