കേരള സിറാമിക്സ് ലിമിറ്റഡ് അസിസ്റ്റന്റ് മാനേജർ; ഒറ്റത്തവണ പ്രമാണപരിശോധന ഫെബ്രുവരി 15 മുതൽ; പിഎസ്‍സി അറിയിപ്പ്

Web Desk   | Asianet News
Published : Feb 10, 2021, 10:59 AM IST
കേരള സിറാമിക്സ് ലിമിറ്റഡ് അസിസ്റ്റന്റ് മാനേജർ; ഒറ്റത്തവണ പ്രമാണപരിശോധന ഫെബ്രുവരി 15 മുതൽ; പിഎസ്‍സി അറിയിപ്പ്

Synopsis

രാവിലെ 10.30 നും ഉച്ചയ്ക്ക് 01.30 നും കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ വച്ചാണ് നടത്തുന്നത്. 

തിരുവനന്തപുരം: കേരള സിറാമിക്സ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) (Cat no: 322/19) തസ്തികയുടെ ഒറ്റത്തവണ പ്രമാണ പരിശോധന 2021 ഫെബ്രുവരി 15, 16, 17, 18 തീയതികളിൽ നടക്കുമെന്ന് പിഎസ്‍സി അറിയിച്ചു. രാവിലെ 10.30 നും ഉച്ചയ്ക്ക് 01.30 നും കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ വച്ചാണ് നടത്തുന്നത്. 

ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിലെ അറിയിപ്പനുസരിച്ച് നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും ഹാജരാകണമെന്ന് അറിയിക്കുന്നു. ഇതു സംബന്ധിച്ച് Profile Message, SMS എന്നിവ ലഭിക്കാത്ത പക്ഷം ഉദ്യോഗാർത്ഥികൾ ആസ്ഥാന ഓഫീസിലെ CR 1 Section നുമായി ബന്ധപ്പെടേണ്ടതാണ്. (Ph: 0471-2546385). കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉദ്യോഗാർത്ഥികൾ വെരിഫിക്കേഷന് ഹാജരാകേണ്ടതാണ്.

അറിയിപ്പ് കേരള സിറാമിക്സ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) (Cat no: 322/19) തസ്തികയുടെ ഒറ്റത്തവണ പ്രമാണ...

Posted by Kerala Public Service Commission on Tuesday, February 9, 2021

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ