സിവിൽ സർവീസ് പരീക്ഷ പരിശീലനം; അപേക്ഷ ക്ഷണിച്ചു

Published : May 06, 2026, 10:53 AM IST
Apply Now

Synopsis

അപേക്ഷ ഫോം ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സി എസ് സി സി ഓഫീസിൽ നിന്ന് ലഭിക്കും.

തിരുവനന്തപുരം: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.univcsc.com ൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ ഫോം ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സി എസ് സി സി ഓഫീസിൽ നിന്ന് ലഭിക്കും. അപേക്ഷകൾ മെയ് 20 വരെ സ്വീകരിക്കും. മെയ് 30-ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോൺ: 9072770207, 8075203646.

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം