എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ; സിലബസ് കുറയ്ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

Web Desk   | Asianet News
Published : Dec 24, 2020, 08:59 AM IST
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ; സിലബസ് കുറയ്ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

Synopsis

 സിലബസ് കുറയ്ക്കുന്നതിനെക്കുറിച്ച് നിലവിലെ സാഹചര്യത്തില്‍ ആലോചിച്ചിട്ടില്ല.

തിരുവനന്തപുരം: തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് സിലബസ് കുറയ്ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ വിജ്ഞാപനം ഇറക്കിയതനുസരിച്ച് മാര്‍ച്ച് 17 മുതല്‍ പരീക്ഷകള്‍ നടത്തും. സിലബസ് കുറയ്ക്കുന്നതിനെക്കുറിച്ച് നിലവിലെ സാഹചര്യത്തില്‍ ആലോചിച്ചിട്ടില്ല. പരീക്ഷയ്ക്ക് മുന്‍പായി ഇത്തരത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊള്ളുന്ന സാധ്യതയും വിദ്യാഭ്യാസ വകുപ്പ് തള്ളി കളയുന്നില്ല. എസ് എസ് എൽ സി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും