തലശ്ശേരി ഗവ.കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ 30ന്

Web Desk   | Asianet News
Published : Dec 23, 2020, 02:36 PM IST
തലശ്ശേരി ഗവ.കോളേജിൽ  ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ 30ന്

Synopsis

ഇന്റർവ്യൂ 30ന് രാവിലെ 11ന് നടക്കും.

കണ്ണൂർ: തലശ്ശേരി ഗവ.കോളേജിൽ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇന്റർവ്യൂ 30ന് രാവിലെ 11ന് നടക്കും.


 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!