ഹയർസെക്കൻഡറി ഒന്നാംവർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷ ഹാൾടിക്കറ്റ്

Web Desk   | Asianet News
Published : Sep 17, 2020, 08:28 AM IST
ഹയർസെക്കൻഡറി ഒന്നാംവർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷ ഹാൾടിക്കറ്റ്

Synopsis

ഹാൾടിക്കറ്റ് പരീക്ഷാർത്ഥികൾക്ക് അവരവരുടെ പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് 17 മുതൽ വിതരണം ചെയ്യും.

തിരുവനന്തപുരം: സെപ്റ്റംബർ 22, 23, 34 തിയതികളിൽ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുന്ന ഒന്നാംവർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാർത്ഥികൾക്ക് അവരവരുടെ പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് 17 മുതൽ വിതരണം ചെയ്യും.  പരീക്ഷാർത്ഥികൾ സാക്ഷരതാമിഷൻ നൽകുന്ന ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രിൻസിപ്പലിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റണം.

PREV
click me!

Recommended Stories

വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കൈത്താങ്ങ്; പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിങ്ങുമായി വനിതാ വികസന കോര്‍പറേഷന്‍
ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം