ഐഎച്ച്ആർഡി; ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

Published : Apr 18, 2026, 07:45 AM IST
IHRD

Synopsis

ഡിഗ്രി പഠനം നാലാം സെമസ്റ്റർ പൂർത്തിയാക്കിയവർക്ക് 20 ദിവസത്തെ ഇന്റേൺഷിപ്പാണ് നൽകുന്നത്.

ഐഎച്ച്ആർഡിയുടെ സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന കേന്ദ്രങ്ങളിൽ നടത്തുന്ന ഇന്റേൺഷിപ്പ് ട്രെയിനിംഗ് പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പഠനം നാലാം സെമസ്റ്റർ പൂർത്തിയാക്കിയവർക്ക് 20 ദിവസത്തെ ഇന്റേൺഷിപ്പാണ് നൽകുന്നത്. 

താൽപര്യമുള്ളവർ സെന്ററിൽ നേരിട്ടോ www.skillcentre.ihrd.ac.in ലോ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2234374, 9495656333.

 

PREV
Read more Articles on
click me!

Recommended Stories

ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് കോഴ്സിലേക്ക് അപേക്ഷിക്കാം
സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം