ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് കോഴ്സിലേക്ക് അപേക്ഷിക്കാം

Published : Apr 18, 2026, 07:39 AM IST
Apply Now

Synopsis

പ്രവേശന സമയത്ത് ബി.ടെക്/ ഡിപ്ലോമ കോഴ്സ് പൂർത്തിയാകുമെങ്കിൽ അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. 

ജൂൺ 22 ന് ആരംഭിക്കുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് കോഴ്സിന്റെ 18-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ (മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യം) ആണ് യോഗ്യത. പ്രവേശന സമയത്ത് ബി.ടെക്/ ഡിപ്ലോമ കോഴ്സ് പൂർത്തിയാകുമെങ്കിൽ അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 30. 

വിശദമായ പ്രോസ്‌പെക്ടസിനും ഓൺലൈൻ അപേക്ഷയ്ക്കും https://www.gecbh.ac.in സന്ദർശിക്കുക. ഫോൺ: 9895955657, 9496253060.

PREV
Read more Articles on
click me!

Recommended Stories

'പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നു', സിബിഎസ്ഇ റീ-ഇവാലുവേഷൻ ഫലം: 500-ൽ 500 മാർക്ക്; ചരിത്രനേട്ടവുമായി അവ്നി സംസ്ഥാന ടോപ്പർ
നീറ്റ് പരീക്ഷയ്ക്ക് എത്താൻ ഒരിത്തിരി വൈകി; ഹാളിൽ കയറാനാകാതെ വിദ്യാര്‍ത്ഥിനി, മനസ് കൈവിട്ട് പ്രതികരിച്ച് അച്ഛൻ!