പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് സ്പെഷ്യൽ അലോട്ട്മെന്റ്: ഇന്നുമുതൽ പ്രവേശനം

Web Desk   | Asianet News
Published : Apr 17, 2021, 10:20 AM IST
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് സ്പെഷ്യൽ അലോട്ട്മെന്റ്: ഇന്നുമുതൽ പ്രവേശനം

Synopsis

അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനിലൂടെയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഏപ്രിൽ 19നുള്ളിൽ ഫീസ് അടയ്ക്കണം. 

തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റു പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ എന്നിവയുടെ സ്പെഷ്യൽ അലോട്ട്മെന്റ് പ്രകാരമുള്ള അഡ്മിഷൻ ഇന്ന് ആരംഭിക്കും. അലോട്ട്മെന്റ്www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനിലൂടെയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഏപ്രിൽ 19നുള്ളിൽ ഫീസ് അടയ്ക്കണം. ഫീസ് അടക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. ഫീസ് അടച്ചവർ അലോട്ട്മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളജുകളിൽ ഇന്ന് മുതൽ (ഏപ്രിൽ  17) 20 നകം അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2560363,64.
 

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ