കേരള സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published : Apr 22, 2026, 11:10 AM IST
Kerala University

Synopsis

പുനർമൂല്യനിർണയത്തിനും, സൂക്ഷ്മപരിശോധനക്കും 2026 ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. 

തിരുവനന്തപുരം: കേരള സർവകലാശാല 2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (2019 സ്കീം - റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും, സൂക്ഷ്മപരിശോധനക്കും 2026 ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അതേസമയം കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എ / എം.എസ്.സി / എംകോം/എംഎസ്ഡബ്ല്യൂ മേഴ്സി ചാൻസ് (ഡിസംബർ 2025) 2001-2020 അഡ്മിഷൻ പരീക്ഷ യുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം