പേ സ്കെയിൽ 45,600 - 95,600 രൂപ വരെ, അധികം ദിവസങ്ങളില്ല, കേരള പൊലീസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

Published : Jan 24, 2025, 07:09 PM IST
പേ സ്കെയിൽ 45,600 - 95,600 രൂപ വരെ, അധികം ദിവസങ്ങളില്ല, കേരള പൊലീസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

Synopsis

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 29 ആണ്.

തിരുവനന്തപുരം: കേരള പൊലീസിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പിഎസ്‍സിയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 29 ആണ്.

വിശദവിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. സിവിൽ പൊലീസ് ഓഫീസര്‍ (740/2024)
https://www.keralapsc.gov.in/.../2025-01/noti-740-24.pdf

2.വനിത പൊലീസ് കോൺസ്റ്റബിൾ (582/2024)
https://www.keralapsc.gov.in/.../2025-01/noti-582-24.pdf

3. സബ് ഇൻസ്പെക്ടര്‍ ഓഫ് പൊലീസ് (കെഎസ്‍പി) (510/2024)
https://www.keralapsc.gov.in/.../2024-12/noti-510-512-24.pdf

4. ആംഡ് പൊലീസ് സബ് ഇൻസ്പെക്ടര്‍ (ട്രെയിനി) (508/2024)
https://www.keralapsc.gov.in/.../2024-12/noti-508-509-24.pdf

5. പൊലീസ് കോൺസ്റ്റബിൾ (ഐആർബി) റെഗുലര്‍ വിംഗ് (583/2024)
https://www.keralapsc.gov.in/.../2025-01/noti-583-24.pdf

 

രാത്രി 10.30ന് കോഴിക്കോട് ബീച്ചിലിറങ്ങി, ഒരു മണിക്ക് തിരിച്ചെത്തിയപ്പോൾ കാറിനുള്ളിലെയെല്ലാം കള്ളൻ കൊണ്ടുപോയി

ദൂരെ ഒരു രാജ്യത്ത് നീണ്ട 10 വർഷങ്ങൾ; അച്ഛനെ ഒരുനോക്ക് കാണാൻ കൊതിച്ച കുരുന്നുകൾ, ദിനേശിന്‍റെ സഹനത്തിന്‍റെ കഥ

യുവ ഡോക്ടര്‍, കോളജ് അധ്യാപിക, ബാങ്ക് ഉദ്യോഗസ്ഥൻ; 'മാന്യന്മാരുടെ വേലത്തരം' എല്ലാം കയ്യോടെ പൊക്കി, വമ്പൻ പിഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ലക്ഷങ്ങൾ ശമ്പളം, സിവിൽ സ‍‍ർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തത് ഗൂഗിളിലെ ജോലിക്കിടെ, മിന്നുന്ന നേട്ടവുമായി പിയൂഷ്
മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവ്; ഇന്‍റര്‍വ്യൂ മാര്‍ച്ച് ഒമ്പതിന്