ലക്ഷദ്വീപിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർക്ക് അവസരം; കരാർ നിയമനത്തിലേക്ക് അപേക്ഷിക്കാം

Web Desk   | Asianet News
Published : Feb 17, 2021, 10:41 AM IST
ലക്ഷദ്വീപിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർക്ക് അവസരം; കരാർ നിയമനത്തിലേക്ക്  അപേക്ഷിക്കാം

Synopsis

ആന്തോത്ത്, മിനിക്കോയി, കവരത്തി തുടങ്ങിയ  ദ്വീപുകളിലെ ആശുപത്രികളിലായി നിയമന൦ ലഭിക്കുന്നവർക്കു 2 ലക്ഷം രൂപ വരെയാകു൦ പ്രതിമാസ ശമ്പളം.

ലക്ഷദ്വീപ്: സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം തേടി ലക്ഷദ്വീപ് ജില്ല ഭരണകൂടം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഫിസിഷ്യൻ മുതൽ ഓങ്കോളജിസ്റ്റ് വരെ എട്ട് വിഭാഗങ്ങളിലായി 21 ഡോക്ട൪മാ൪ക്കാകു൦  നിയമന൦ ലഭിക്കുക. ആന്തോത്ത്, മിനിക്കോയി, കവരത്തി തുടങ്ങിയ  ദ്വീപുകളിലെ ആശുപത്രികളിലായി നിയമന൦ ലഭിക്കുന്നവർക്കു 2 ലക്ഷം രൂപ വരെയാകു൦ പ്രതിമാസ ശമ്പളം. MD യോഗ്യതയും പ്രവ൪ത്തനപരിചയവുമുള്ളവ൪ dhsutl@gmail.com എന്ന  വിലാസത്തിലേക്ക് 18 തിയതിക്ക് മുൻപായി അപേക്ഷകൾ  ഇ മെയിൽ  ചെയ്യുക.
 

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു