ആലപ്പുഴ ചെറിയ കലവൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്‍.എസ്.ഡി.സി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റോടുകൂടിയ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.

ആലപ്പുഴ: ആലപ്പുഴ ചെറിയ കലവൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്‍.എസ്.ഡി.സി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റോടുകൂടിയ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. താൽപര്യമുള്ളവർ https://forms.gle/Ynqteo9wdeJxhpUB7 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക. ഫോൺ: 9495999682, 9744542991.