പി.ജി ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ കോഴ്‌സ്; അപേക്ഷിക്കേണ്ടതിങ്ങനെ...

Web Desk   | Asianet News
Published : Jan 20, 2021, 03:16 PM IST
പി.ജി ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ കോഴ്‌സ്; അപേക്ഷിക്കേണ്ടതിങ്ങനെ...

Synopsis

ഡിഗ്രി പാസ്സായവർക്കും നിലവിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാണ്. 

തിരുവനന്തപുരം: കെൽട്രോണിന്റെ ആയുർവേദ കോളേജിനടുത്തുള്ള നോളഡ്ജ് സെന്ററിൽ ഇൻഡസ്ട്രിയൽ മേഖലയിൽ ആറ് മാസം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസ്സായവർക്കും നിലവിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്ജ് സെന്റർ, റാം സമ്രാട് ബിൽഡിംഗ്, ആയുർവേദ കോളേജിന് എതിർവശം, ധർമ്മാലയം റോഡ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471-4062500, 8086691933.

സിവില്‍ സര്‍വ്വീസ് പരീക്ഷ; ഇന്ത്യയിലെ സാമുദായിക വോട്ടർമാരുടെ പിതാവ് എന്നറിയപ്പെടുന്നതാര് ? ...
 


 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു