തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ നടത്താനിരുന്ന അഭിമുഖം മാറ്റി വച്ചതായി പിഎസ്‍സി

Web Desk   | Asianet News
Published : Jul 14, 2020, 05:03 PM IST
തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ നടത്താനിരുന്ന അഭിമുഖം മാറ്റി വച്ചതായി പിഎസ്‍സി

Synopsis

മറ്റു ജില്ലകളിലെ അഭിമുഖം നിശ്ചയിച്ച പ്രകാരം നടക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ 15 മുതൽ 17 വരെയുള്ള തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. മറ്റു ജില്ലകളിലെ അഭിമുഖം നിശ്ചയിച്ച പ്രകാരം നടക്കും. ഓദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പി എസ് സി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം