ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയിൽ ഗുരുതര പിഴവ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആരെന്നറിയാതെ റിക്രൂട്ട്മെന്റ് ബോർഡ്

Published : Jul 13, 2025, 05:15 PM IST
Shahi Bhagatsingh PG University Peon marks exam papers

Synopsis

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആരെന്നറിയാതെയാണ് റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടത്തിയത്.

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയിൽ ഗുരുതര പിഴവ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആരെന്നറിയാതെയാണ് റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടത്തിയത്. പ്രസിഡന്‍റ് ആരെന്ന ചോദ്യത്തിന് ഉത്തരസൂചികയിൽ ഇപ്പോഴത്തെ പ്രസിഡന്റിന്റെ പേരില്ല. 

ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള ലോവർ ഡിവിഷൻ ക്ലാർക്ക് പരീക്ഷയായിരുന്നു ഇന്ന് നടന്നത്. പരീക്ഷയിലെ 83 മത്തെ ചോദ്യമാണ് ഉദ്യോഗാർത്ഥികളെ കുഴക്കിയത്. നാല് പേരുകൾ നൽകിയതിൽ നിലവിലെ പ്രസിഡന്‍റ് പി എസ് പ്രശാന്തിന്റെ പേരില്ല. കൃത്യമായ ഉത്തരം എഴുതാൻ ആകാതെ ഉദ്യോഗാർത്ഥികൾ കുടുങ്ങി.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു