യുജിസി നെറ്റ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

Published : Apr 22, 2026, 05:43 PM IST
apply now

Synopsis

പേപ്പർ- II -ൽ കംപ്യൂട്ടർ സയൻസ്, മാനേജ്‌മെന്റ്, ടൂറിസം മാനേജ്‌മെന്റ്, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് പരിശീലനം.

തിരുവനന്തപുരം ഐഎച്ച്ആർഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് അന്റ് സ്കിൽസിൽ ഏപ്രിൽ അവസാനം ആരംഭിക്കുന്ന യു.ജി.സി- നെറ്റ് പേപ്പർ- I, II (ഹൈബ്രിഡ് മോഡ്) ൽ പരിശീലനത്തിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പേപ്പർ- II -ൽ കംപ്യൂട്ടർ സയൻസ്, മാനേജ്‌മെന്റ്, ടൂറിസം മാനേജ്‌മെന്റ്, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. 

രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 0471-2660512 നമ്പറുകളിൽ ബന്ധപ്പെടണം.

PREV
Read more Articles on
click me!

Recommended Stories

'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ
കേരളത്തിലെ യുവജനങ്ങൾ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം: റോജി എം ജോൺ