യുപിഎസ്‌സി പരിശീലനം; രജിസ്ട്രേഷന്‍ ആരംഭിച്ചു

Published : May 06, 2026, 03:22 PM IST
laptop

Synopsis

ക്ഷേമനിധി ബോര്‍ഡില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് പകുതി ഫീസ് അടച്ചാല്‍ മതി. വെബ്സൈറ്റ് - www.kile.kerala.gov.in/kileias academy.

കാസര്‍കോഡ്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കില) ഐഎഎസ് അക്കാദമിയുടെ യുപിഎസ്‌സി പരിശീലനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് പകുതി ഫീസ് അടച്ചാല്‍ മതി. വെബ്സൈറ്റ് - www.kile.kerala.gov.in/kileias academy. ഫോണ്‍ - 0471 2479966.

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം