കെല്‍ട്രോണിന്‍റെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

Published : Apr 23, 2026, 01:17 PM IST
Apply now

Synopsis

തിരുവനന്തപുരം കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം 

തിരുവനന്തപുരം: കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വേര്‍ഡ് പ്രോസസ്സിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ഡി.ടി.പി എന്നീ കോഴ്‌സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544499114, 9946900094.

PREV
Read more Articles on
click me!

Recommended Stories

കേരള സർവകലാശാല വിവിധ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സൗജന്യ കേക്ക് നിര്‍മ്മാണ പരിശീലനം; അപേക്ഷിക്കാം