വാങ്ങലുകാരായി സ്റ്റേറ്റ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയവര്‍: എയര്‍ ഇന്ത്യ വന്‍ തുക നേടിയെടുത്തു

Published : Sep 18, 2019, 02:22 PM IST
വാങ്ങലുകാരായി സ്റ്റേറ്റ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയവര്‍: എയര്‍ ഇന്ത്യ വന്‍ തുക നേടിയെടുത്തു

Synopsis

 മൊത്തം 60,000 കോടിയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യയ്ക്കുളളത്.   

ദില്ലി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ വായ്പകളുടെയും ആസ്തികളുടെയും ഒരു ഭാഗം കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് (എഐഎഎച്ച്എല്‍) കടപ്പത്ര വില്‍പ്പനയിലൂടെ 7,000 കോടി രൂപ സമാഹരിച്ചു. വാങ്ങലുകാരായി സ്റ്റേറ്റ് ബാങ്ക്, ഐസിസഐസിഐ സെക്യൂരിറ്റീസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്യാപിറ്റല്‍ തുടങ്ങിയവരെല്ലാം മുന്‍പന്തിയില്‍ നിന്നു. 

എഐഎച്ച്എല്‍ ബോണ്ടുകള്‍ക്ക് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ സ്ഥിരതയുളളത് എന്ന വീക്ഷണത്തോടെയുളള എഎഎ റേറ്റിംഗ് ആണ് നല്‍കിയിട്ടുളളത്. മൊത്തം 60,000 കോടിയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യയ്ക്കുളളത്. 
 

PREV
click me!

Recommended Stories

അരിച്ചുപെറുക്കിയിട്ടും രക്ഷയില്ല, ട്രക്കിൻ്റെ പൊടിപോലുമില്ല കണ്ടെത്താൻ! ലണ്ടനിൽ നിന്ന് പോളണ്ടിലേക്ക് കിറ്റ്കാറ്റ് കൊണ്ടുപോയ ട്രക്ക് കാണാതായി
ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; ഇനി മുതൽ തുടസമില്ലാതെ സൈബര്‍നെറ്റ് വഴി ഇപിഎഫ് പേയ്മെന്റ് നടത്താം