അജ്മൽ ബിസ്മിക്കൊപ്പം സൂപ്പര്‍ സേവിങ്ങ്സ് ഓണം പൊടിപ്പൂരമാക്കൂ..

Published : Aug 14, 2021, 10:23 AM IST
അജ്മൽ ബിസ്മിക്കൊപ്പം സൂപ്പര്‍ സേവിങ്ങ്സ് ഓണം പൊടിപ്പൂരമാക്കൂ..

Synopsis

10000 രൂപയ്ക്ക് ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജെറ്റുകളും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകള്‍ ലഭിക്കുന്നു 

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ അജ്മല്‍ ബിസ്മിയില്‍ ഏറ്റവും മികച്ച ഓഫറുകളോടെ സൂപ്പര്‍ സേവിങ്ങ്സ് ഓണം. ഹൈപ്പര്‍ ഇലക്ട്രോണിക്സ് വിഭാഗങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് സൂപ്പര്‍ സേവിങ്ങ്സ് ഓണം അവതരിപ്പിച്ചിട്ടുള്ളത്.10000 രൂപയ്ക്ക് ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജെറ്റുകളും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകള്‍ ലഭിക്കുന്നു എന്നതാണ് സൂപ്പര്‍ സേവിങ്ങ്സ് ഓണത്തിലെ മുഖ്യ ആകര്‍ഷണം.

ഇലക്ട്രോണിക്സ് വിഭാഗത്തില്‍ സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍, പേഴ്സണല്‍ ഗാഡ്ജെറ്റ്സ് തുടങ്ങിയ ഡിജിറ്റല്‍ ഗാഡ്ജെറ്റ്സിനും സ്മാര്‍ട്ട് ടിവികള്‍, എസികള്‍, വാഷിങ്ങ് മെഷീനുകള്‍, റെഫ്രിജറേറ്ററുകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി എല്‍ജി, സാംസങ്ങ്, വോള്‍ട്ടാസ്, കാരിയര്‍, ഫോബ്സ്, ലോയ്ഡ്, ഇംപെക്സ്, ഗോദറേജ്, ഡയ്കിന്‍, പാനാസോണിക്, ആംസ്ട്രഡ്, വേള്‍പൂള്‍, ആപ്പിള്‍, ഷവോമി, ഓപ്പൊ, വിവൊ തുടങ്ങിയ ലോകോത്തര ബ്രാന്‍റുകളേയാണ് അണിനിരത്തിയിരിക്കുന്നത്. കൂടാതെ, പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാ ജ് ഫിനാന്‍ സ്, എച്ചഡിഎഫ്സി, എച്ചഡിബി തുടങ്ങിയവയുടെ ഫിനാന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പംw 1 EMI ക്യാഷ് ബാക്കായും ലഭിക്കുന്നതാണ്. ആകര്‍ഷകമായ എ ക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. കമ്പനി നല്‍കുന്ന വാറന്‍റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയില്‍ എക്റ്റെന്‍റഡ് വാറന്‍റിയും അജമല്‍ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. ഹൈപ്പര്‍ വിഭാഗത്തിലും മികച്ച ഓണ ഓഫറുകള്‍ സജ്ജമാണ്. നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറികള്‍, ഫിഷ്, മീറ്റ് തുടങ്ങിയവയെല്ലാം വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ഈ ഓണക്കാലത്ത് വാങ്ങിക്കാവുന്നതാണ്. 101 ഉത്പ്പന്നങ്ങള്‍ ക്ക് 50% വരെ വിലക്കുറവില്‍ വാങ്ങിക്കാമെന്നതാണ് ഹൈപ്പര്‍ വിഭാഗത്തിലെ പ്രധാന ആകര്‍ഷണം. കൂടാതെ, ഓണം പ്രമാണിച്ച് ശര്‍ക്കര വരട്ടി, ചിപ്സുകള്‍, പായസം മിക്സുകള്‍ തുടങ്ങിയവയും മികച്ച വിലക്കുറവില്‍ ഒരുങ്ങിക്കഴിഞ്ഞു.

PREV
click me!

Recommended Stories

വാട്‍സാപ്പിന് പകരക്കാരനാകാൻ 'അരട്ടൈ'; ബിസിനസുകൾക്കായി പുതിയ സേവനം, സർക്കാർ സ്ഥാപനങ്ങൾക്ക് സൗജന്യം
'50 ലക്ഷം രൂപയിലേറെ സിടിസിയുണ്ടായിട്ടും ടിസിഎസിൽ നിന്ന് 25% ശമ്പള വർധന'; വിമർശകർക്ക് മറുപടിയുമായി ജീവനക്കാരൻ