യെസ് ബാങ്കിന് 60,000 കോടി രൂപയുടെ വായ്പ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

Published : Mar 20, 2020, 10:05 AM IST
യെസ് ബാങ്കിന് 60,000 കോടി രൂപയുടെ വായ്പ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

Synopsis

ലൈൻ ഓഫ് ക്രെഡിറ്റ് ഉപയോ​ഗിക്കേണ്ടി വരില്ലെന്നാണ് ബാങ്ക് നൽകുന്ന സൂചന.  

മുംബൈ: യെസ് ബാങ്കിനായി 60,000 കോടി രൂപയുടെ വായ്പ സൗകര്യം റിസർവ് ബാങ്ക് ഏർപ്പെടുത്തി. പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ച യെസ് ബാങ്കിന് അടിയന്തരാവശ്യമുണ്ടായാൽ ഉപയോ​ഗപ്പെടുത്തനാണ് റിസർവ് ബാങ്ക് വായ്പ സൗകര്യം ഏർപ്പെടുത്തിയത്. 

ബാങ്കിന്റെ എല്ലാ പണസ്രോതസ്സുകളും ഉപയോ​ഗപ്പെടുത്തിയ ശേഷമേ റിസർവ് ബാങ്കിന്റെ ലൈൻ ഓഫ് ക്രെഡിറ്റ് വായ്പാ സൗകര്യം പ്രയോജനപ്പെടുത്താവൂയെന്ന് നിബന്ധനയോടെയാണ് റിസർവ് ബാങ്ക് വായ്പ അനുവദിച്ചത്. എന്നാൽ, ലൈൻ ഓഫ് ക്രെഡിറ്റ് ഉപയോ​ഗിക്കേണ്ടി വരില്ലെന്നാണ് ബാങ്ക് നൽകുന്ന സൂചന.  

PREV
click me!

Recommended Stories

ടാറ്റ ഗ്രൂപ്പിൽ തർക്കം രൂക്ഷം: ചന്ദ്രശേഖരൻ്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ; 'വീറ്റോ പവർ പരിഗണിച്ചില്ല'
ചന്ദ്രശേഖരൻ തുടരും: ടാറ്റാ സൺസ് ബോർഡ് യോഗത്തിൽ തീരുമാനം; ചെയർമാൻ സ്ഥാനത്ത് കാലാവധി നീട്ടി