ബംഗളൂരു ടി20: ഓസീസിന് ടോസ്; ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍

Published : Feb 27, 2019, 06:47 PM ISTUpdated : Feb 27, 2019, 08:07 PM IST
ബംഗളൂരു ടി20: ഓസീസിന് ടോസ്; ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍

Synopsis

ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം ടി20യിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മയക്ക് വിശ്രമം അനുവദിച്ചു.

ബംഗളൂരു: ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം ടി20യിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മയക്ക് വിശ്രമം അനുവദിച്ചു. മായങ്ക് മര്‍കണ്ഡേയ്ക്ക് പകരം വിജയ് ശങ്കറും ഉമേഷ് യാദവിന് പകരം സിദ്ധാര്‍ത്ഥ് കൗളും ഇന്ന് കളിക്കും. ഓസീസ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല. രണ്ട് ടി20കളുള്ള പരമ്പരയില്‍ ആദ്യ മത്സരം ഓസീസ് വിജയിച്ചിരുന്നു.

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍, ക്രുനാല്‍ പാണ്ഡ്യ, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, സിദ്ധാര്‍ത്ഥ് കൗള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബാബാ അപരാജിതിന് സെഞ്ചുറി; രാജസ്ഥാനെതിരെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് മികച്ച തുടക്കം
സര്‍ഫറാസ് ഖാന്‍ 75 പന്തില്‍ 157; ഗോവയ്‌ക്കെതിരെ 400 കടന്ന് മുംബൈ