Published : May 03, 2025, 06:14 PM ISTUpdated : May 04, 2025, 12:02 AM IST

ഐപിഎല്‍: ത്രില്ലറില്‍ ചെന്നൈ വീണു, ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ആർസിബി

Summary

ചെന്നൈ സൂപ്പർ കിംഗ്സിനെ ത്രില്ലറില്‍ കീഴടക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

ഐപിഎല്‍: ത്രില്ലറില്‍ ചെന്നൈ വീണു, ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ആർസിബി

12:01 AM (IST) May 04

ലാസ്റ്റ് ബോൾ ത്രില്ലറിൽ ജയിച്ചുകയറി ആര്‍സിബി; ചെന്നൈയെ മുട്ടുകുത്തിച്ചത് 2 റൺസിന്

94 റൺസ് നേടിയ ആയുഷ് മഹ്ത്രെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. 

കൂടുതൽ വായിക്കൂ

10:15 PM (IST) May 03

അടിയും തിരിച്ചടിയുമായി ചെന്നൈയും ബെംഗളൂരുവും; മഞ്ഞപ്പടയ്ക്ക് ഭേദപ്പെട്ട തുടക്കം

ഓപ്പണര്‍ ഷെയ്ക് റഷീദിന്റെയും സാം കറന്റെയും വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. 

കൂടുതൽ വായിക്കൂ

09:24 PM (IST) May 03

റൊമാരിയോ മാനിയ

ചിന്നസ്വാമിയില്‍ ചെന്നൈക്കെതിരെ കൂറ്റൻ സ്കോറുമായി ആർസിബി. 14 പന്തില്‍ 53 റണ്‍സെടുത്ത റൊമാരിയൊ ഷെപേർഡ് ബെംഗളൂരുവിനെ 213 എന്ന സ്കോറിലേക്ക് എത്തിച്ചു.

07:59 PM (IST) May 03

പവറായി ബെംഗളൂരു

ചെന്നൈക്കെതിരെ പവർപ്ലേയില്‍ ബെംഗളൂരു ഓപ്പണർമാരുടെ മികവ്. ആദ്യ ആറ് ഓവറില്‍ 71 റണ്‍സാണ് കോലിയും ബെഥലും ചേർന്ന് നേടിയത്.

07:29 PM (IST) May 03

ആര്‍സിബിക്കെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ടോസ്! ഒരു മാറ്റവുമായി ബെംഗളൂരു, ജോഷ് പുറത്ത്

മാറ്റമൊന്നുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. ആര്‍സിബി ഒരു മാറ്റം വരുത്തി. ജോഷ് ഹേസല്‍വുഡിന് പകരം ലുങ്കി എന്‍ഗിഡി ടീമിലെത്തി.

കൂടുതൽ വായിക്കൂ


More Trending News