userpic
user icon

royal challengers bengaluru

Gujarat Titans took RCB and PBKS into playoffs of the IPL 2025

ഒരു കളി, മൂന്ന് 'വിജയികൾ'; ഗുജറാത്തിനൊപ്പം പ്ലേ ഓഫ് ഉറപ്പിച്ച് രണ്ട് ടീമുകൾ

May 19, 2025, 7:58 AM IST

ഡൽഹി ക്യാപിറ്റൽസിനെതിരെ 10 വിക്കറ്റിന്റെ തകര്‍പ്പൻ ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. 

Will RCB struggle to finish IPL as foreign player dilemma continues

പ്ലേഓഫിനരികെ പ്രതിസന്ധികള്‍, മോഹക്കിരീടം നഷ്ടപ്പെടുമോ ആ‍ര്‍സിബിക്ക്?

May 18, 2025, 4:31 PM IST

മൂന്ന് മത്സരം ബാക്കി നില്‍ക്കെ പ്ലേ ഓഫ് ഏറക്കുറെ ഉറപ്പിച്ച സംഘം

MS Dhoni Has Real Fans, Others Have Paid Social Media Fans, Harbhajan Singh Sparks Controversy

ധോണിക്ക് മാത്രമാണ് യഥാര്‍ത്ഥ ആരാധകരുള്ളത്, ബാക്കിയെല്ലാം പെയ്ഡ് ഫാന്‍സ്, വിവാദ പ്രസ്താവനയുമായി ഹർഭജന്‍

May 18, 2025, 1:15 PM IST

ക്രിക്കറ്റില്‍ യഥാര്‍ത്ഥ ആരാധകരുള്ളത് എം എസ് ധോണിക്ക് മാത്രമാണെന്നും ബാക്കിയെല്ലാം സോഷ്യല്‍ മീഡിയയിലെ പെയ്ഡ് ഫാന്‍സ് ആണെന്നുമുള്ള വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്.

IPL 2025 Royal Challengers Bengaluru vs Kolkata Knight Riders 17-05-2025 Play called off due to rain

ടോസ് പോലും സാധ്യമായില്ല; കൊൽക്കത്തയെ പുറത്താക്കി മഴയുടെ 'കളി', പ്ലേ ഓഫിനരികിലെത്തി ആര്‍സിബി   

May 17, 2025, 10:37 PM IST

കനത്ത മഴയെ തുടര്‍ന്ന് ടോസ് പോലും സാധ്യമാകാതെ വന്നതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 

IPL 2025 RCB vs KKR What is the cut off time for a 5 over game in today match

ബെംഗളൂരുവിൽ വില്ലനായി മഴ; 5 ഓവര്‍ മത്സരമെങ്കിലും നടത്താനുള്ള സമയ പരിധി എത്രയെന്ന് അറിയാമോ?

May 17, 2025, 9:51 PM IST

പ്ലേ ഓഫ് ലക്ഷ്യമിട്ട് ഇറങ്ങുന്ന ബെംഗളൂരുവിനും കൊൽക്കത്തയ്ക്കും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. 

IPL 2025 Royal Challengers Bengaluru vs Kolkata Knight Riders toss delayed due to rain

ബെംഗളൂരുവിൽ കനത്ത മഴ; ടോസ് വൈകും, കൊൽക്കത്തയ്ക്ക് ചങ്കിടിപ്പ്

May 17, 2025, 7:13 PM IST

ബെംഗളൂരുവിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ടോസ് വൈകും.  

IPL 17-05-2025 Royal Challengers Bengaluru vs Kolkata Knight Riders live score updates

കളിച്ചത് മഴ; ഐപിഎല്ലില്‍ ആര്‍സിബി-കെകെആര്‍ മത്സരം ഉപേക്ഷിച്ചു

May 17, 2025, 6:17 PM IST

ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

This Might Finally Be Virat Kohli Year To Lift The IPL Trophy says Suresh Raina

ഐപിഎല്ലിൽ കോലിയുടെ കാത്തിരിപ്പ് അവസാനിക്കുന്ന വർഷമായിരിക്കാം ഇത്; പ്രവചനവുമായി സുരേഷ് റെയ്ന

May 17, 2025, 5:56 PM IST

മൂന്ന് തവണ ഐപിഎൽ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും കോലിയ്ക്കും സംഘത്തിനും ഇതുവരെ കിരീടത്തിൽ മുത്തമിടാനായിട്ടില്ല.  

what happens if the rcb vs kker match gets washed off

ആര്‍സിബി-കൊല്‍ക്കത്ത മത്സരത്തിന് കാലാവസ്ഥ ഭീഷണി! മത്സരം മഴ മുടക്കിയാല്‍ എന്ത് സംഭവിക്കും?

May 17, 2025, 3:44 PM IST

മഴ മത്സരം മുടക്കിയാൽ കൊൽക്കത്ത ടൂർണമെന്റിൽ നിന്ന് പുറത്താകും, ആർസിബിക്ക് പ്ലേഓഫ് സ്ഥാനം ഉറപ്പിക്കാൻ കഴിയില്ല.

What are the challenges ahead of RCB in final lap

വിദേശത്ത് വെല്ലുവിളി, സ്വദേശത്ത് പരുക്ക്; ആർസിബിക്ക് മുന്നിലുള്ളത് വലിയ ചലഞ്ച്; പടിക്കല്‍ ഉടയുമോ സ്വപ്നകിരീടം?

May 17, 2025, 12:11 PM IST

ഇന്ത്യ-പാകിസ്ഥാൻ അതിര്‍ത്തി സംഘര്‍ഷവും തുട‍ര്‍ന്നുണ്ടായ ഇടവേളയുമെല്ലാം ബെംഗളൂരുവിന്റെ വിജയക്കുതിപ്പിന് തടയിടുമോയെന്നതാണ് ആരാധകരുടെ നെഞ്ചിലെ തീ

royal challengers bengaluru vs kolkata knight riders match preview

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആര്‍സിബി ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ, ഐപിഎല്‍ ഇന്ന് പുനരാരംഭിക്കും

May 17, 2025, 9:16 AM IST

ടെസ്റ്റില്‍ നിന്ന് വിരമിച്ച വിരാട് കോലിക്ക് ആദരസൂചകമായി ആരാധകര്‍ വെള്ള ജഴ്‌സി അണിഞ്ഞാണ് സ്റ്റേഡിയത്തിലെത്തുക. ലാണ് മത്സരം.

RCB's Tim Tim David swimming on the pitch cover at M Chinnaswamy Stadium during Rain

ചിന്നസ്വാമിയിൽ നീന്തിത്തുടിച്ച് ടിം ഡേവിഡ്; ഐപിഎല്ലിലെ ആര്‍സിബി-കൊല്‍ക്കത്ത പോരാട്ടത്തിന് മഴ ഭീഷണി

May 16, 2025, 4:50 PM IST

അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ നാളെയാണ് പുനരാരംഭിക്കുന്നത്. നാളെ നടക്കുന്ന മത്സരത്തില്‍ ആര്‍സിബി നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്തയെയാണ് നേരിടേണ്ടത്.

royal challengers bengaluru vs kolkata knight riders match preview

ഐപിഎല്‍ മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആര്‍സിബി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ

May 16, 2025, 9:59 AM IST

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ആദ്യ മത്സരം.

Josh Hazlewood to return to India, big relief for RCB before IPL Play Offs

ഐപിഎല്ലില്‍ ആദ്യ കിരീടം സ്വപ്നം കാണുന്ന ആര്‍സിബിക്ക് സന്തോഷവാര്‍ത്ത, ഓസീസ് സൂപ്പര്‍ പേസര്‍ തിരിച്ചെത്തുന്നു

May 15, 2025, 3:50 PM IST

അടുത്ത മാസം 11ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കായി കളിക്കേണ്ടതിനാൽ ഹേസല്‍വുഡ് തിരിച്ചെത്തുമോ എന്നതില്‍ ആര്‍സിബി ആരാധകര്‍ ആശങ്കയിലായിരുന്നു.

IPL to resume Saturday, Here is the Play-off possibility of top 7 teams

ഐപിഎൽ: ഒരു ജയമകലെ പ്ലേ ഓഫ് ഉറപ്പിച്ച് 2 ടീമുകൾ, മുംബൈ ഉൾപ്പെടെ 5 ടീമുകൾക്ക് ഇനിയെല്ലാം നോക്കൗട്ട് പോരാട്ടങ്ങൾ

May 15, 2025, 11:10 AM IST

അവസാന രണ്ട് കളികളും ഹോം മത്സരങ്ങളാണെന്ന ആനുകൂല്യവും അവസാന മത്സരത്തില്‍ പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ചെന്നൈ ആണ് എതിരാളികളെന്നതും ഗുജറാത്തിന്‍റെ പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കുന്നു.