May 23, 2025, 11:46 PM IST
232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 189 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇഷാൻ കിഷന്റെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഹൈദരാബാദിന്റെ വിജയത്തിന് കാരണമായത്.
May 23, 2025, 9:41 PM IST
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 232 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. 48 പന്തില്‍ 94 റണ്‍സുമായി പുറത്താവാതെ നിന്ന് ഇഷാന്‍ കിഷനാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
May 23, 2025, 8:19 PM IST
ഐപിഎല്ലില്‍ ആര്‍സിബിക്കെതിരെ ഹൈദരാബാദിന് ആദ്യ വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ പിന്നീട് കിഷനും ക്ലാസനും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു.
May 23, 2025, 7:31 PM IST
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. രജത് പടിധാറിന് പകരം ജിതേഷ് ശർമ ക്യാപ്റ്റനാകും.
May 23, 2025, 6:30 PM IST
2027 ലോകകപ്പിൽ വിരാട് കോലിയും രോഹിത് ശർമ്മയും കളിക്കുമോ എന്ന ചോദ്യത്തിന് ഗൗതം ഗംഭീർ മറുപടി നൽകി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇരുവരും ഇനി ഏകദിന ക്രിക്കറ്റിൽ മാത്രമേ കളിക്കൂ.
May 22, 2025, 5:01 PM IST
ഐപിഎല്‍ 2025-ലെ ഓറഞ്ച് ക്യാപ്പിനായുള്ള പ്രധാന പോരാട്ടം നടക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ തമ്മിലാണ്, മൂന്നാമതെങ്കിലും സൂര്യകുമാര്‍ യാദവും ശക്തമായ മത്സരരംഗത്ത്
May 22, 2025, 12:30 PM IST
ഐപിഎല്‍ 2025-ലെ ഓറഞ്ച് ക്യാപ്പിനായുള്ള പ്രധാന പോരാട്ടം നടക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ തമ്മിലാണ്, മൂന്നാമതെങ്കിലും സൂര്യകുമാര്‍ യാദവും ശക്തമായ മത്സരരംഗത്ത്
May 21, 2025, 10:08 AM IST
പരിശീലകനെന്ന നിലയില്‍ ഇന്ത്യൻ താരങ്ങളായ ശുഭ്മാന്‍ ഗില്ലിനും അഭിഷേക് ശര്‍മക്കുമൊപ്പം യോഗ്‌രാജ് പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
May 18, 2025, 9:30 PM IST
സീസണിലെ ഓറഞ്ച് ക്യാപ് പോരാട്ടത്തിലും കുതിപ്പുണ്ടാക്കാൻ രാഹുലിനായി
May 18, 2025, 4:31 PM IST
മൂന്ന് മത്സരം ബാക്കി നില്‍ക്കെ പ്ലേ ഓഫ് ഏറക്കുറെ ഉറപ്പിച്ച സംഘം
May 18, 2025, 1:15 PM IST
ക്രിക്കറ്റില്‍ യഥാര്‍ത്ഥ ആരാധകരുള്ളത് എം എസ് ധോണിക്ക് മാത്രമാണെന്നും ബാക്കിയെല്ലാം സോഷ്യല്‍ മീഡിയയിലെ പെയ്ഡ് ഫാന്‍സ് ആണെന്നുമുള്ള വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്.
May 18, 2025, 8:35 AM IST
ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഈ മാസം 12നാണ് വിരാട് കോലി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
May 17, 2025, 10:37 PM IST
കനത്ത മഴയെ തുടര്‍ന്ന് ടോസ് പോലും സാധ്യമാകാതെ വന്നതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
May 17, 2025, 7:13 PM IST
ബെംഗളൂരുവിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ടോസ് വൈകും.
May 17, 2025, 6:17 PM IST
ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.