Published : Apr 22, 2025, 05:43 PM ISTUpdated : Apr 22, 2025, 11:47 PM IST

ഐപിഎല്‍: ഏകനയില്‍ ഡല്‍ഹിയുടെ ആറാട്ട്, ആധികാരിക ജയം

Summary

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് എട്ട് വിക്കറ്റ് ജയം. 160 റണ്‍സ് പിന്തുടർന്ന ഡല്‍ഹി 11 പന്ത് ബാക്കി നില്‍ക്കെയാണ് ജയം ഉറപ്പിച്ചത്. ഡല്‍ഹിക്കായി അഭിഷേക് പോറലും കെ എല്‍ രാഹുലും അർദ്ധ സെഞ്ച്വറി നേടി.

ഐപിഎല്‍: ഏകനയില്‍ ഡല്‍ഹിയുടെ ആറാട്ട്, ആധികാരിക ജയം

11:47 PM (IST) Apr 22

ലക്നൌവിനല്ല, ആറാം ജയം ഡൽഹിയ്ക്ക്; രാഹുലിനും അഭിഷേകിനും അർദ്ധ സെഞ്ച്വറി

42 പന്തുകൾ നേരിട്ട കെ.എൽ രാഹുൽ 57 റൺസുമായി പുറത്താകാതെ നിന്നു. 

കൂടുതൽ വായിക്കൂ

10:53 PM (IST) Apr 22

പവർ പ്ലേയിൽ മുൻതൂക്കം ഡൽഹിയ്ക്ക്; കരുൺ നായർ മടങ്ങി, സ്കോർ ഒന്നിന് 54

9 പന്തിൽ 15 റൺസ് നേടിയ കരുൺ നായരെ എയ്ഡൻ മാർക്രം മടക്കിയയച്ചു. 

കൂടുതൽ വായിക്കൂ

09:09 PM (IST) Apr 22

ലക്നൗവിനെ പൂട്ടി ഡല്‍ഹി

മികച്ച തുടക്കത്തിന് ശേഷം നിരാശപ്പെടുത്തി ലക്നൗ സൂപ്പർ ജയന്റ്സ്. ആറാം ജയം സ്വന്തമാക്കാൻ ഡല്‍ഹിക്ക് 160 റണ്‍സ് വിജയലക്ഷ്യം. നാല് വിക്കറ്റെടുത്ത മുകേഷ് കുമാറാണ് ഡല്‍‍ഹിക്കായി തിളങ്ങിയത്.

07:58 PM (IST) Apr 22

പവറായി ലക്നൗ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് മികച്ച തുടക്കം.  പവർപ്ലെ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സാണ് ലക്നൗ നേടിയത്

07:14 PM (IST) Apr 22

ടോസ് ജയിച്ച് അക്സർ

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ നിർണായക മത്സരത്തില്‍ ടോസ് ജയിച്ച് ഫീല്‍ഡിങ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ അക്സർ പട്ടേല്‍. ഒരു മാറ്റവുാമയാണ് ഡല്‍ഹി ഇറങ്ങുന്നത്. മോഹിത് ശർമയ്ക്ക് പകരം ചമീര കളിക്കും.


More Trending News