ജയിച്ചാലും ട്രോളർമാർ വിടില്ല; കോലിക്കും ആർസിബിക്കും കണക്കിന് കിട്ടി

Published : Apr 14, 2019, 12:27 PM ISTUpdated : Apr 14, 2019, 12:28 PM IST
ജയിച്ചാലും ട്രോളർമാർ വിടില്ല; കോലിക്കും ആർസിബിക്കും കണക്കിന് കിട്ടി

Synopsis

 ബാംഗ്ലൂരിന്‍റെ വിജയത്തില്‍   ഫേസ്ബുക്കിലും ട്വിറ്ററിലും വാട്സ് ആപിലും രസകരമായ ട്രോളുകളാണ് പ്രചരിക്കുന്നത്.

ബാംഗ്ലൂര്‍: ആറു തുടര്‍തോല്‍വികള്‍ക്ക് ശേഷം സീസണില്‍ ആദ്യമായി പഞ്ചാബിനെ തോല്‍പ്പിച്ച് പോയിന്‍റ് അക്കൗണ്ട് തുറന്നെങ്കിലും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ വിടാതെ ട്രോളര്‍മാര്‍. ഫേസ്ബുക്കിലും ട്വിറ്ററിലും വാട്സ് ആപിലും രസകരമായ ട്രോളുകളാണ് പ്രചരിക്കുന്നത്. അവിശ്വനീയം, അന്പരപ്പ്, സന്തോഷകരം തുടങ്ങിയ രീതിയിലാണ് ട്രോളര്‍മാര്‍ രംഗത്തെത്തിയത്. ക്യാപ‍റ്റര്‍ വിരാട് കോലിയെയും ട്രോളുന്നുണ്ട്. ബാംഗ്ലൂരിന്‍റെ വിജയം ശാസ്ത്രത്തിന് പോലും നിര്‍വചിക്കാനാകാത്തത് എന്നുപോലും കളിയാക്കലുകള്‍ നേരിട്ടു. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സംഗക്കാരയെ മറികടന്നു, ഇനി മുന്നിൽ സച്ചിൻ മാത്രം, ഒപ്പം സച്ചിന്റെ റെക്കോർഡും തൂക്കി, ഒരു ഇന്നിങ്സിൽ രണ്ട് റെക്കോർഡുമായി കിങ് കോലി
സെഞ്ച്വറിക്കരികെ കോലി വീണെങ്കിലും ഇന്ത്യ വീണില്ല, ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ മിന്നും ജയം