ഒരു ദിവസവും അവധിയില്ല; കിട്ടിയ അവസരം ജിമ്മില്‍ ചെലവഴിച്ച് കോലി, മറുപടിയുമായി വാര്‍ണര്‍- വീഡിയോ കാണാം

Published : Nov 18, 2019, 09:05 PM ISTUpdated : Nov 18, 2019, 09:06 PM IST
ഒരു ദിവസവും അവധിയില്ല; കിട്ടിയ അവസരം ജിമ്മില്‍ ചെലവഴിച്ച് കോലി, മറുപടിയുമായി വാര്‍ണര്‍- വീഡിയോ കാണാം

Synopsis

പ്രതീക്ഷച്ചതിനേക്കാളും നേരത്തെയാണ് ഇന്ത്യ- ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് അവസാനിച്ചത്. മൂന്നാം ദിനം തന്നെ ഇന്ത്യ ജയിച്ചതോടെ രണ്ട് ദിവസം അധികം താരങ്ങള്‍ക്ക് ലഭിച്ചു. എന്തായാലും അധികമായി ലഭിച്ച ദിവസങ്ങള്‍ വെറുതെ കളയാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തയ്യാറായില്ല.

കൊല്‍ക്കത്ത: പ്രതീക്ഷച്ചതിനേക്കാളും നേരത്തെയാണ് ഇന്ത്യ- ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് അവസാനിച്ചത്. മൂന്നാം ദിനം തന്നെ ഇന്ത്യ ജയിച്ചതോടെ രണ്ട് ദിവസം അധികം താരങ്ങള്‍ക്ക് ലഭിച്ചു. എന്തായാലും അധികമായി ലഭിച്ച ദിവസങ്ങള്‍ വെറുതെ കളയാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തയ്യാറായില്ല. ജിമ്മിലും നെറ്റ്‌സിലുമായിരുന്ന കോലി ഞായറാഴ്ച ദിവസം ചെലവഴിച്ചത്.

താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ദിവസത്തിനും അവധിയില്ലെന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍. താരം ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിന്റെ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്