സാംബയും സ്റ്റോയ്‌നിസും പ്രണയത്തിലാണോ..? പാക്കിസ്ഥാനെതിരെ ആദ്യ ഏകദിനത്തിനിടെ നടന്ന വൈറല്‍ വീഡിയോ കാണാം

Published : Mar 24, 2019, 12:36 PM ISTUpdated : Mar 24, 2019, 12:52 PM IST
സാംബയും സ്റ്റോയ്‌നിസും പ്രണയത്തിലാണോ..? പാക്കിസ്ഥാനെതിരെ ആദ്യ ഏകദിനത്തിനിടെ നടന്ന വൈറല്‍ വീഡിയോ കാണാം

Synopsis

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഒഴിവാക്കാന്‍ പറ്റാത്ത താരങ്ങളാണ് ആഡം സാംബയും മാര്‍കസ് സ്റ്റോയിനിസും. അടുത്ത കാലത്തിനിടെ നടത്തിയ ശ്രദ്ധേയ പ്രകടനം ലോകകപ്പില്‍ ഇരുവര്‍ക്കും സ്ഥാനം ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. ഇരുവരും പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി ഷാര്‍ജയിലുണ്ട്.

ഷാര്‍ജ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഒഴിവാക്കാന്‍ പറ്റാത്ത താരങ്ങളാണ് ആഡം സാംബയും മാര്‍കസ് സ്റ്റോയിനിസും. അടുത്ത കാലത്തിനിടെ നടത്തിയ ശ്രദ്ധേയ പ്രകടനം ലോകകപ്പില്‍ ഇരുവര്‍ക്കും സ്ഥാനം ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. ഇരുവരും പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി ഷാര്‍ജയിലുണ്ട്. എന്നാല്‍ പാക്കിസ്ഥാനെതിരെ ആദ്യ ഏകദിനത്തിനിടെ ഇരുവരും ഒരുമിച്ച ഒരു വീഡിയോ വൈറലായിരിക്കുകയാണ്.

ഇരുവരും അടുത്തിരുന്ന് പരസ്പരം സംസാരിക്കുന്നതും സാംബ, സ്റ്റോയ്‌നിസിന്റെ തലയിലും മുഖത്തും തലോടുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഇടയ്ക്കിടെ രണ്ട് പേരും പുഞ്ചിരിക്കുന്നുമുണ്ട്. എന്തായാലും ഇരുവരുടെയും വീഡിയോ ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിട്ടുണ്ട്. വീഡിയോ കാണാം..

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലഖ്നൗവിൽ എക്യുഐ 411, തിരുവനന്തപുരത്തേത് 68; മത്സരം ഇവിടെയാണ് നടത്തേണ്ടിയിരുന്നതെന്ന് ശശി തരൂർ, എക്സിൽ ചർച്ച
മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു