ഇന്ത്യ-പാക് മത്സരത്തിനിടെ ഒരു പ്രണയ സാഫല്യം; വീഡിയോ വൈറല്‍

Published : Jun 24, 2019, 04:01 PM ISTUpdated : Jun 24, 2019, 04:02 PM IST
ഇന്ത്യ-പാക് മത്സരത്തിനിടെ ഒരു പ്രണയ സാഫല്യം; വീഡിയോ വൈറല്‍

Synopsis

മൈതാനത്ത് കളി പുരോഗമിക്കുന്നിടെയാണ് ഇന്ത്യന്‍ ആരാധകനായ യുവാവ് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. 

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ചിരവൈരികള്‍ മൈതാനത്ത് പോരാടുന്നതിനിടെ ഗാലറിയില്‍ നടന്നത് ഒരു പ്രണയ സാഫല്യം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് സംഭവം. മൈതാനത്ത് കളി പുരോഗമിക്കുന്നിടെയാണ് ഇന്ത്യന്‍ ആരാധകനായ യുവാവ് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. 

ആയിരക്കണക്കിന് പേരെ സാക്ഷിയാക്കിയായിരുന്നു പ്രൊപ്പോസിംഗ്.  അന്‍വിത എന്ന പെണ്‍കുട്ടിയാണ് വീഡിയോ ഷെയര്‍ ചെയ്തത്.  വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച പെണ്‍കുട്ടി യുവാവിനെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ കാണാം 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം