
മാഞ്ചസ്റ്റര്‍: ഇന്ത്യ- പാക്കിസ്ഥാന്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ അതൊരു മത്സരം എന്നതിലപ്പുറം അഭിമാനപോരാട്ടമായിട്ടാണ് ആരാധകര്‍ കാണാറ്. ഇതുകൊണ്ടുതന്നെ വലിയ പിരിമുറുക്കത്തിനും സാധ്യതയേറെയാണ്. ഈ പിരിമുറുക്കം ഒഴിവാക്കാന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റുകയാണ് പാകിസ്ഥാന്‍ ടീം. വ്യത്യസ്ത ക്രിക്കറ്റ് താരങ്ങളെ അനുകരിക്കുന്ന രസകരമായ ഒരു പരിപാടിയാണ് പാക്കിസ്ഥാന്‍ താരങ്ങളള്‍ നടത്തിയത്. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്, ഷൊയ്ബ് മാലിക് എ്ന്നിവരെല്ലാം തകര്‍ത്തഭിനയിക്കുന്ന വീഡിയോ ഐസിസി പങ്കുവച്ചു. താരങ്ങളുടെ അഭിനയം കാണാം...