മോര്‍ഗന്‍ ഒരു 'മോണ്‍സ്റ്റര്‍'; 17 സിക്സുകളുടെ പൂരം; വീഡിയോ

Published : Jun 18, 2019, 08:11 PM ISTUpdated : Jun 18, 2019, 08:15 PM IST
മോര്‍ഗന്‍ ഒരു 'മോണ്‍സ്റ്റര്‍'; 17 സിക്സുകളുടെ പൂരം; വീഡിയോ

Synopsis

ഏകദിനത്തിലും ലോകകപ്പിലും ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ എന്ന റെക്കോര്‍ഡാണ് മോര്‍ഗന്‍ നേടിയത്.   

ലണ്ടന്‍: ലോകകപ്പില്‍ അഫ്‌ഗാനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് മോര്‍ഗന്‍റെ സംഘം നേടിയത്. 71 പന്തില്‍ 17 സിക്‌സുകള്‍ സഹിതം 148 റണ്‍സാണ് ഓയിന്‍ മോര്‍ഗന്‍ അടിച്ചെടുത്തത്. ഏകദിനത്തിലും ലോകകപ്പിലും ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ എന്ന റെക്കോര്‍ഡും മോര്‍ഗന്‍ സ്വന്തമാക്കി.  താരത്തിന്‍റെ 17 സിക്സറുകളുടെ വീഡിയോ കാണാം 

വീഡിയോ

 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം