ഇതെന്ത് കഥ; ധര്‍മജന്‍ ബോള്‍ഗാട്ടി ലോകകപ്പിന് പോയോ?

Published : Jun 18, 2019, 10:22 PM IST
ഇതെന്ത് കഥ; ധര്‍മജന്‍ ബോള്‍ഗാട്ടി ലോകകപ്പിന് പോയോ?

Synopsis

ഞെട്ടിയിരിക്കുകയാണോ? സിനിമാ കഥയല്ല. ഇത്  കാര്യം വേറെയാണ്. 

ധര്‍മജന്‍ ബോള്‍ഗാട്ടി വിന്‍ഡീസ് ടീമിലെത്തിയോ? ഈ ചിത്രങ്ങള്‍ കണ്ടാല്‍ അങ്ങനെയേ പറയൂ. സംഭവം സിനിമാ കഥയാണെന്ന് കരുതി ഞെട്ടിയിരിക്കുകയാണോ? സിനിമാ കഥയല്ല. ഇത് കാര്യം വേറെയാണ്. 

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഷിംറോണ്‍ ഹെറ്റ്മെയറും മലയാള സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും തമ്മിലുള്ള രൂപ സാദൃശ്യമാണ് കാര്യം. രണ്ടു പേര്‍ക്കും കാഴ്ചയില്‍ ചില സാദൃശ്യങ്ങളുണ്ട്. നിരവധിപ്പേരാണ് ഇക്കാര്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്‍റും ട്രോളുമായി എത്തിയിരിക്കുന്നത്.  

 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം