കോട്ടയം റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നും കഞ്ചാവ് പിടികൂടി, 3 യുവാക്കൾ പിടിയിൽ

Published : Sep 23, 2021, 12:14 PM ISTUpdated : Sep 23, 2021, 12:22 PM IST
കോട്ടയം റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നും കഞ്ചാവ് പിടികൂടി, 3 യുവാക്കൾ പിടിയിൽ

Synopsis

ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തി കൊണ്ടു വന്ന കഞ്ചാവാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്.

കോട്ടയം: കോട്ടയം റെയിൽവെ സ്റ്റേഷന്  സമീപത്ത് നിന്നും ഒമ്പത് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കോട്ടയം കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുൽ, തിരുവാർപ്പ് സ്വദേശി ജെറിൻ
മല്ലപ്പള്ളി സ്വദേശി അഭിഷേക് എസ് മനോജ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തി കൊണ്ടു വന്ന കഞ്ചാവാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്.

ട്രെയിനിൽ കടത്തിയ നാല് കിലോ സ്വർണം ആർപിഎഫ് പിടികൂടി

കരിപ്പൂരിലെത്തിയത് 32 കോടിയുടെ ഹെറോയിൻ, പിന്നിൽ അന്താരാഷ്ട്ര സംഘം, ആഫ്രിക്കൻ യുവതിയെ കാത്തിരുന്നത് ആര്?

തൃക്കാക്കരയിൽ എൽഡിഎഫ് അവിശ്വാസം പാളി; യുഡിഎഫ് വിട്ടുനിന്നു, ക്വാറം തികയാത്തതിനാൽ അവതരിപ്പിക്കാനായില്ല

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 


 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്